കോട്ടയം: മുണ്ടക്കയത്തിനടുത്ത് ശബരിമല തീര്‍ഥാടകനെ കാട്ടാന കുത്തിക്കൊന്നു. വനത്തിനുള്ളില്‍വച്ചാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.