കോഴിക്കോട്: കോഴിക്കോട് പിടിയിലായ വിദ്യാര്‍ഥികള്‍ മാവോയിസ്റ്റുകളാണെന്ന് സമ്മതിച്ചതായി പോലീസിന്റെ എഫ്.ഐ.ആര്. യുഎപിഎ ചുമത്തിയതിനെ ന്യായീകരിക്കുന്ന തരത്തിലുള്ളതാണ് പോലീസ് സമര്‍പ്പിച്ച എഫ്ഐആര്‍. പട്രോളിംഗിനിടയില്‍ സംശയാസ്പദമായി കണ്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികളെ…
Read More »