തിരുവനന്തപുരം: റിപ്പബ്ലിക് ദിനപരേഡില്‍ നിന്ന് കേരളത്തിന്റെ നിശ്ചല ദൃശ്യത്തെ തള്ളിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എം.എം. മണി രംഗത്ത്. ഒഴിവാക്കലിന്റെ പരമ്പര അവര്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. മഹാത്മാവിനെ…