മലപ്പുറം: മലപ്പുറത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. മലപ്പുറം പടിഞ്ഞാറ്റുംമുറിയിലാണ് സംഭവം. കൂളിപ്പിലാക്കല്‍ കൃഷ്ണനും ഭാര്യ അമ്മിണിയുമാണ് മരിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചു.