ബൈക്ക് യാത്രക്കാരനെ ലാത്തികൊണ്ട് എറിഞ്ഞിട്ട പോലീസുകാരന് സസ്പെന്ഷന്
-
Kerala
ബൈക്ക് യാത്രക്കാരനെ ലാത്തികൊണ്ട് എറിഞ്ഞിട്ട പോലീസുകാരന് സസ്പെന്ഷന്
കൊല്ലം: കൊല്ലത്ത് ബൈക്ക് യാത്രക്കാരനെ ലാത്തികൊണ്ട് എറിഞ്ഞിട്ട സംഭവത്തില്‍ പോലീസുകാരന് സസ്പെന്ഷന്. സി.പി.ഒ ചന്ദ്രമോഹനെയാണ് സസ്പെന്‍ഡ് ചെയ്തത്. വീഴ്ച വരുത്തിയ മറ്റു പൊലീസുകാരെ സ്ഥലംമാറ്റി. കൊല്ലം റൂറല്‍…
Read More »