ഫാസിസത്തിന്റെ കരണത്തടിച്ചു ഞാന്‍ പ്രതിഷേധിക്കുന്നു’; ഭാഗ്യലക്ഷ്മി
-
Kerala
‘ഞാന്‍ ഭാരതീയ ആണ്, ഫാസിസത്തിന്റെ കരണത്തടിച്ചു ഞാന്‍ പ്രതിഷേധിക്കുന്നു’; ഭാഗ്യലക്ഷ്മി
തൃശൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നടക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരണവുമായി പലരും രംഗത്ത് വന്നിരിന്നു. ഇപ്പോഴിത പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്…
Read More »