കോഴിക്കോട്: പൗരത്വം തെളിയിക്കുന്നതിന് ആവശ്യമായ രേഖകള്‍ നഷ്ടമായതിന്റെ ആശങ്കയില്‍ കോഴിക്കോട് റിട്ടയേര്‍ഡ് അധ്യാപകന് ജീവനൊടുക്കി. കോഴിക്കോട് നരിക്കുനി സ്വദേശി മുഹമ്മദലി (65) ആണ് ജീവനൊടുക്കിയത്. ഇദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പ്…