തിരുവനന്തപുരം: പൗരത്വ ബില്ലിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിച്ച ഇടത് നേതാക്കളെ അറസ്റ്റു ചെയ്ത നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. നേതാക്കളെ തടവിലാക്കി പ്രതിഷേധം ഇല്ലാതാക്കാമെന്ന് കരുതേണ്ടെന്ന്…