കൊച്ചി: കെ എം മാണിയുടെ നിര്യാണത്തെത്തുടര്‍ന്ന് അടുത്ത മാസം 23ന് നടക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പില്‍ പോരാട്ടം തീപാറും. ഇന്നാണ് ഇലക്ഷന് കമ്മീഷന് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഇടതുമുന്നണി…