നിരവധി യാത്രക്കാരുമായി സ്വകാര്യബസ് റെയില്‍വെ ഗേറ്റില്‍ കുടുങ്ങി
-
Kerala
നിരവധി യാത്രക്കാരുമായി സ്വകാര്യബസ് റെയില്‍വെ ഗേറ്റില്‍ കുടുങ്ങി, ട്രെയിന്‍ വരുന്നത് കണ്ട യാത്രക്കാര്‍ ഇറങ്ങിയോടി; വന്‍ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്
കണ്ണൂര്‍: നിരവധി യാത്രക്കാരുമായി പോകുകയായിരുന്ന സ്വകാര്യ ബസ് റെയില്‍വേ ഗേറ്റിലെ ഗതാഗതക്കുരുക്കില്‍ ബസ് കുടുങ്ങി. ട്രെയിന്‍ വരുന്നതു കണ്ടു യാത്രക്കാര്‍ ബസില്‍ നിന്ന് ഇറങ്ങിയോടി. കണ്ണൂര്‍ തലശ്ശേരി…
Read More »