ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപിന്തുണയില്‍ ആറുമാസത്തിനിടെ മൂന്നു ശതമാനത്തിന്റെ ഇടിവ്. ഇന്ത്യാ ടുഡേ-കാര്‍വി ഇന്‍സൈറ്റ്സ് മൂഡ് ഓഫ് ദി നേഷന്‍ സര്‍വേയിലാണ് 2019 ഓഗസ്റ്റില്‍ നിന്ന്…