മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ദീലിപും കാവ്യാ മാധവനും. വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേള എടുത്ത കാവ്യ പൊതുവേദികളില്‍ അധികമൊന്നും പ്രത്യക്ഷപ്പെടാറില്ല. ഇപ്പോഴിതാ ദീലിപിനൊപ്പമുളള കാവ്യയുടെ ചിത്രങ്ങളാണ്…