തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ സ്വകാര്യബസുകളുടെ മിന്നല്‍ പണിമുടക്ക്. സ്വകാര്യ ബസ് ജീവനക്കാരനെ മര്‍ദ്ദിച്ച പ്രതികള്‍ക്കെതിരെ കേസെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് പണിമുടക്ക്. തിങ്കളാഴ്ചയാണ് ബീമാപ്പള്ളി – പൂന്തുറ റൂട്ടിലെ സ്വകാര്യ…