റായ്പൂര്‍: റായ്പൂരില്‍ നടക്കുന്ന നാഷണല്‍ ട്രൈബല്‍ ഡാന്‍സ് ഫെസ്റ്റിവലില്‍ തലപ്പാവണിഞ്ഞ് ചെണ്ടകൊട്ടി നൃത്തം ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ വൈറലാകുന്നു. ഗോത്രവര്‍ഗക്കാരുടെ ആചാര തലപ്പാവ് അണിഞ്ഞായിരുന്നു രാഹുലിന്റെ…