ഡോക്ടറെത്തുംമുമ്പേ് രോഗിയുമായി ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയിലേക്ക് പോയി
-
Health
വെന്റിലേറ്റര്‍ ഒഴിവുണ്ടായിരുന്നില്ല,ഡോക്ടറെത്തും മുമ്പ് രോഗിയുമായി ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയിലേക്ക് പോയി,രോഗി മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജിന്റെ വിശദീകരണം
കോട്ടയം: രോഗിയുടെകുടുംബം ആശുപത്രിയുമായി നടത്തിയ ആശയവിനിമയത്തിലെ പിഴവാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി മരിയ്ക്കാന്‍ കാരണമായതെന്ന് ആശുപത്രി അധികൃതരുടെ വിശദീകരണം.രോഗിയെ എത്തിയ്ക്കുന്ന സമയത്ത് ആസുപത്രിയില്‍ വെന്റിലേറ്റര്‍…
Read More »