കോഴിക്കോട്: കല്ലായിയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം കടപുഴകി വീണ് ഒരാള്‍ മരിച്ചു. കല്ലായി ഫ്രാന്‍സിസ് റോഡ് നിത നിവാസില്‍ മുഹമ്മദ് സാലു (52) ആണ് മരിച്ചത്.…