കോട്ടയത്ത് ജപ്തി നോട്ടീസ് ലഭിച്ച ഗൃഹനാഥന് ജീവനൊടുക്കി
-
Kerala
കോട്ടയത്ത് ജപ്തി നോട്ടീസ് ലഭിച്ച ഗൃഹനാഥന് ജീവനൊടുക്കി
കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്‍ ജപ്തി നോട്ടീസ് ലഭിച്ച ഗൃഹനാഥന് ജീവനൊടുക്കി. ഈരാറ്റുപേട്ട കട്ടയ്ക്കല്‍ മൂന്നാംതോട് തൊടിയില്‍ ഷാജിയാണ് ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് തൂങ്ങി മരിച്ചത്. മഹീന്ദ്ര റൂറൽ…
Read More »