കോട്ടയം: കോട്ടയം സി.എം.എസ് കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. രണ്ട് വിദ്യാര്‍ഥികളെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐക്കെതിരെ ക്യാംപസിലെ മറ്റ് കുട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. രാവിലെ ഒമ്പത് മണിയോടെ ക്യാമ്പസില്‍…