തിരുവനന്തപുരം: കളിയിക്കാവിള ചെക്ക്പോസ്റ്റില്‍ എ.എസ്.ഐയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ചെക്ക്പോസ്റ്റിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളാണു പുറത്തുവന്നിരിക്കുന്നത്. പ്രതികള്‍ ആരെന്നു ദൃശ്യങ്ങളില്‍ വ്യക്തമല്ലെങ്കിലും…
Read More »