കൊച്ചി: നിര്മാതാവുമായുള്ള പ്രശ്നത്തില്‍ സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ തീരുമാനം അനുസരിച്ചു മുന്നോട്ടുപോകുമെന്നു കാട്ടി നിര്‍മാതാക്കളുടെ സംഘടനയ്ക്കു ഷെയ്ന് നിഗം കത്തുനല്‍കി. കത്തിന്റെ പകര്‍പ്പ് അമ്മയ്ക്കും നല്‍കിയിട്ടുണ്ട്.…