ബറൈലി: മദ്യപിച്ച് വരന് വിവാഹ പന്തലില്‍ നാഗനൃത്തമാടിയതിനെത്തുടര്ന്ന് വധു വിവാഹത്തില്‍ നിന്നു പിന്മാറി. ഇതേത്തുടര്‍ന്ന് വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ വിവാഹവേദിയില്‍ ഏറ്റുമുട്ടി. ഉത്തര്‍പ്രദേശിലെ ലഖിംപുരിലെ മൈലാനിയിലാണ് സംഭവം.…