25 C
Kottayam
Thursday, May 9, 2024

കേന്ദ്ര ഏജന്‍സികളെല്ലാവരും കൂടി അന്വേഷിച്ച് ആകെ കണ്ടെത്തിയത് ശിവശങ്കരന്റെ അച്ഛന്റെ പേര് മാധവന്‍ നായരെന്ന്! കേന്ദ്ര ഏജന്‍സികളെ ട്രോളി സ്വാമി സന്ദീപാനന്ദ ഗിരി

Must read

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് അടക്കമുള്ള കേസുകള്‍ അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികളെ ട്രോളി സ്വാമി സന്ദീപാനന്ദ ഗിരി. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…

കഴിഞ്ഞ നാലുമാസമായി കേന്ദ്ര ഏജന്‍സികളെല്ലാവരും കൂടി അന്വേഷിച്ച് ആകെ കണ്ടെത്തിയത് ശിവശങ്കരന്റെ അച്ഛന്റെ പേര് മാധവന്‍ നായരെന്ന്!
പുരാണിക് എന്‍സൈക്‌ളോപീഡിയ നോക്കിയപ്പോള്‍ കാണുന്നു ശിവശങ്കരന്‍ ജനിച്ചത് ബ്രഹ്മാവിന്റെ തുടയില്‍ നിന്നാണെന്ന്!
അപ്പോ മാധവന്‍ നായരെന്നതും തെറ്റ്…

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week