KeralaNews

കൊച്ചിയിൽ ഫ്ലാറ്റിൽ നിന്നു വീണ് പെൺകുട്ടി മരിച്ചു

കൊച്ചി:ഫ്ളാറ്റിൻ്റെ പത്താം നിലയിൽ നിന്ന് വീണ് പെൺകുട്ടി മരിച്ചു.പ്ലസ് ടു വിദ്യർത്ഥിനിയായ ഐറിൻ ജോയി(18)ആണ് മരിച്ചത്. എറണാകുളം സൗത്തിലെ ശാന്തി തോട്ടേക്കാട് എന്ന ഫ്ളാറ്റിലായിരുന്നു അപകടം ഈ ഫ്ലാറ്റിലെ താമസക്കാരനായ റോയിയുടെ മകളാണ്.ഫ്ലാറ്റിലെ ടെറസിൽ നിന്നും കാർപാർക്കിങ് ഏരിയയിലെ ഷീറ്റിലേക്ക് വീഴുകയായിരുന്നു.അപകട മരണമെന്നാണ് പൊലീസിന്റെ സംശയം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker