ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരോട് ഒഴിഞ്ഞുപോകണമെന്ന് അധികൃതര്‍. ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ ഗാസിപുരില്‍ സമരം ചെയ്യുന്ന കര്‍ഷകരോടാണ് ഇവിടെനിന്നും ഒഴിയണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
ഗാസിയാബാദ് ജില്ലാ ഭരണകൂടമാണ് നിര്‍ദേശം നല്‍കിയത്. സമരക്കാര്‍ റോഡുകളില്‍നിന്നും മാറണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News