KeralaNewsRECENT POSTSTrending
നാളെ സ്വകാര്യബസ് പണിമുടക്ക്
പരപ്പനങ്ങാടി: വ്യാഴാഴ്ച സ്വകാര്യബസുകള്‍ പണിമുടക്കുന്നു. തിരൂരിലാണ് നാളെ സ്വകാര്യ ബസ്സുകള്‍ പണിമുടക്കുന്നത്. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനകത്തെ ശൗചാലയം നഗരസഭ അടച്ചിട്ടതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ബസ് തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പണിമുടക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. തൊഴിലാളികള്‍ നഗരസഭ കാര്യാലയത്തിലേക്ക് മാര്‍ച്ചും നടത്തും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News