KeralaNews

തെരുവ് നായ ആക്രമണം; മൂന്നുപേർക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂര്‍ ചക്കരക്കല്ലില്‍ തെരുവ് നായ ആക്രമണം ഉണ്ടായിരിക്കുന്നു. എട്ടുവയസ്സുകാരി അടക്കം മുന്ന് പേര്‍ക്ക് നായയുടെ കടിയേറ്റിരിക്കുകയാണ്. ആയിഷ, മനാഫ്, ഹരിദാസന്‍ എന്നിവരാണ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker