ക്യാബിനകത്ത് പുക,പറന്നുയർന്നതിന് പിന്നാലെ സ്പൈസ് ജെറ്റ് വിമാനം തിരിച്ചിറക്കി

ന്യൂഡൽഹി: പറന്നുയർന്നതിന് പിന്നാലെ സ്പൈസ് ജെറ്റ് വിമാനം തിരിച്ചിറക്കി. വിമാനത്തിലെ ക്യാബിനകത്ത് പുക കണ്ടതിനെ തുട‍ർന്നാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാ‍ർ സുരക്ഷിതരാണെന്ന് വിമാനക്കമ്പനി അറിയിച്ചു. വിമാനം പറന്നുയർന്ന് 5000 അടി ഉയരത്തിലെത്തിയപ്പോഴാണ് വിമാനത്തിനകത്ത് പുക യാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News