24.2 C
Kottayam
Sunday, June 7, 2026

വാതിലടച്ചു; പ്രതികരിക്കാതെ സൂരജിന്‍റെ കുടുംബം

Must read

കൊ​ല്ലം: അ​ഞ്ച​ല്‍ ഉ​ത്ര വ​ധ​ക്കേ​സി​ല്‍ സൂ​ര​ജ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ​തോ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​തെ സൂ​ര​ജി​ന്‍റെ കു​ടും​ബം. അ​ടൂ​ർ പ​റ​ക്കോ​ട്ടെ വീ​ട്ടി​ൽ പ്ര​തി​ക​ര​ണം തേ​ടി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യെ​ങ്കി​ലും വീ​ടി​ന്‍റെ വാ​തി​ല​ട​ച്ചു. സൂ​ര​ജി​ന്‍റെ അ​ച്ഛ​നും അ​മ്മ​യും സ​ഹോ​ദ​രി​യു​മാ​ണ് വീ​ട്ടി​ലു​ള്ള​ത്.

കോ​ട​തി വി​ധി അ​ടു​ത്ത​തോ​ടെ ഏ​റ്റ​വും അ​ടു​ത്ത അ​യ​ല്‍​വാ​സി​ക​ളോ​ട് പോ​ലും സൗ​ഹൃ​ദ​മി​ല്ലാ​തെ ഒ​റ്റ​പ്പെ​ട്ട് ക​ഴി​യു​ക​യാ​ണ് ഇ​വ​രെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ഭാ​ര്യ ഉ​ത്ര​യെ പ​ല​ത​വ​ണ കൊ​ല്ലാ​ൻ ശ്ര​മി​ച്ച സൂ​ര​ജ് നേ​ര​ത്തെ പ​റ​ക്കോ​ട്ടെ സ്വ​ന്തം വീ​ട്ടി​ല്‍​വ​ച്ചും അ​പാ​യ​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. ഉ​ത്ര​യെ അ​പാ​യ​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ വാ​ങ്ങി​യ അ​ണ​ലി​യാ​ണ് പ​റ​ക്കോ​ട്ടെ വീ​ട്ടി​ല്‍ ഉ​ത്ര​യെ ക​ടി​ച്ച​ത്. ഇ​തി​നു മു​മ്പ് 2020 ഫെ​ബ്രു​വ​രി 29ന് ​സൂ​ര​ജി​ന്‍റെ വീ​ടി​നു​ള്ളി​ലെ കോ​ണി​പ്പ​ടി​യി​ല്‍ ക​ണ്ട​തും ഇ​തേ അ​ണ​ലി​യാ​ണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week