KeralaNews

പാലക്കാട് മകന്‍ അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

പാലക്കാട്: നെല്ലായയില്‍ മകന്‍ അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. പള്ളിപ്പടി സ്വദേശി ബാപ്പൂട്ടിഹാജി (68) ആണ് മരിച്ചത്.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ മകന്‍ അഫ്‌സലിനായി പോലീസ് തെരച്ചില്‍ ആരംഭിച്ചു. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button