CrimeKeralaNews

വാക്കുതര്‍ക്കം; കൊല്ലത്ത് മകന്‍ അച്ഛനെ കൊലപ്പെടുത്തി

കൊല്ലം: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കൊല്ലം അഞ്ചലില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തി. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം.

അഞ്ചല്‍ കരുകോണ്‍ കുട്ടിനാട് മടവൂര്‍ കോളനിയില്‍ ചരുവിളവീട്ടില്‍ രാജപ്പന്‍ (60) ആണ് കൊല്ലപ്പെട്ടത്. മകന്‍ സതീഷിനെയും സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്ന ബന്ധുവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button