ആദൂർ: സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർ ആയ കാസർഗോഡ് ആദൂർ സ്വദേശി ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ. വാടക ക്വാർട്ടേഴ്‌സിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.
Social media influencer Chinnu Pappu, a native of Adhur, Kasaragod, was found dead in a rented house. She was found hanging and was rushed to the hospital, but was declared dead on arrival. The police have registered a case and initiated an investigation into the incident.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


