InternationalNews
സ്കൂളിൽ വെടിവെപ്പ്: അമേരിക്കയില്‍ ആറാം ക്ലാസുകാരൻ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്
![](https://breakingkerala.com/wp-content/uploads/2024/01/US-School_Shooting_Iowa.jpg)
ന്യൂയോര്‍ക്ക്: അമേരിക്കയിലെ സ്കൂളില്‍ 17-കാരന് നടത്തിയ വെടിവെപ്പില്‍ ആറാംക്ലാസ് വിദ്യാര്‍ഥി മരിച്ചു. അഞ്ച് വിദ്യാര്‍ഥികള്‍ക്കും സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ക്കും പരിക്കേറ്റു. അയോവ സംസ്ഥാനത്തെ പെറി ഹൈസ്കൂളിലാണ് വെടിവെപ്പുണ്ടായത്. സ്ഥലത്തെത്തതിയ പോലീസ് വെടിവെപ്പുനടത്തിയ 17കാരനെ പരിക്കുകളോടെ കസ്റ്റഡിയിലെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News