26 C
Kottayam
Saturday, June 6, 2026

നിനക്കൊക്കെ അഭിനയിക്കാൻ വല്ലോം അറിയാമോ എന്ന് ജൂഡ് ചോദിച്ചു. തന്നെ കുറെ തെറി വിളിച്ചു,വെളിപ്പെടുത്തലുമായി സിജു വിൽസൺ.

Must read

കൊച്ചി:പ്രശസ്ത സംവിധായകൻ ജൂഡ് ആൻറണിയെ കുറിച്ച് സംസാരിക്കുകയാണ് നടൻ സിജു വിൽസൺ. സിനിമയുടെ തുടക്കകാലത്ത് ജൂഡ് ആൻറണിയുടെ പരസ്യത്തിൽ അഭിനയിച്ച അനുഭവമാണ് ഇദ്ദേഹം ഇപ്പോൾ പങ്കുവെക്കുന്നത്. താൻ അപ്പോൾ അഭിനയത്തിൽ ഒരു പരാജയമായിരുന്നു എന്ന് സിജു പറയുന്നു.

അതിന് അവൻ തന്നെ തെറി വിളിച്ചു കൊന്നു എന്നും ഒരു അഭിമുഖത്തിൽ സിജു വിൽസൺ വ്യക്തമാക്കി. ജൂഡിനെ മുൻപേ പരിചയമുണ്ട്. അൽഫോൺസ് വഴിയാണ് അവനെ പരിചയപ്പെടുന്നത്. മുൻപൊരിക്കൽ ജൂഡും അരുൺ ഗോപിയും കൂടി ഒരു കഥ എഴുതുവാൻ ആലുവയിലെ ഫ്ലാറ്റിൽ വന്നു നിന്നിരുന്നു.

ആ സമയത്ത് താനും കിച്ചുവും ഷറഫും ഒക്കെ ഡിസ്കഷനു പോയിരിക്കുകയായിരുന്നു. മൊബൈലിൽ ഷൂട്ട് ചെയ്ത ഒരു മത്സരത്തിന് അയക്കാൻ വേണ്ടിയുള്ള ആട് പോലൊരു സംഭവം ജൂഡ് ചെയ്തിട്ടുണ്ടായിരുന്നു. അതിൽ താനായിരുന്നു നായകനായി അഭിനയിച്ചത്. അന്ന് തന്നെ തെറിവിളിച്ച് കൊന്നവനാണ് ജൂഡ്.

നിനക്ക് അഭിനയിക്കാൻ വല്ലതും അറിയാമോ എന്നൊക്കെ പറഞ്ഞിട്ടുണ്ട്. അന്ന് തനിക്ക് അഭിനയിക്കാൻ അറിയില്ലായിരുന്നു. വളരെ മോശമായിരുന്നു. ഇതിന്റെയൊക്കെ വീഡിയോ അവൻറെ കൈയിലുണ്ട്. അതൊക്കെ പുറത്തു വിട്ടാൽ തീർന്നു. പിന്നീട് സാറാസ് എന്ന ചിത്രത്തിൽ അഭിനയിക്കാൻ വിളിച്ചിരുന്നു എന്നും അപ്പോഴേക്കും താൻ കുറച്ചൊക്കെ പഠിച്ചിരുന്നു എന്നും സിജു വിൽസൺ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

Popular this week