27.5 C
Kottayam
Sunday, June 7, 2026

മാറിടം കാണിച്ചു തരൂ! നിപ്പിളിന്റെ നിറമെന്താണ്? അശ്ലീല ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി ലച്ചു

Must read

കൊച്ചി:ബിഗ് ബോസ് മലയാളം സീസണ്‍ 5 ഗംഭീരമായി മുന്നേറുകയാണ്. ബിഗ് ബോസ് എന്നാല്‍ പ്രേക്ഷകരെ സംബന്ധിച്ച് തങ്ങളുടെ പ്രിയ താരങ്ങളെ അടുത്തറിയാനുള്ള അവസരമാണ്. ഒപ്പം പുതിയ താരങ്ങളുടെ ഉദയത്തിനും ബിഗ് ബോസ് വീട് വേദിയായി മാറാറുണ്ട്. ബിഗ് ബോസിലൂടെ താരമായി മാറിയ ഒരുപാട് പേരുണ്ട്. ബിഗ് ബോസ് വീടിന്റെ പടികയറുമ്പോള്‍ സാധാരണക്കാരായിരുന്നവര്‍ തിരികെ ഇറങ്ങുമ്പോഴേക്കും താരമായി മാറുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്.

നേരത്തെ പ്രേക്ഷകര്‍ അധികം ശ്രദ്ധിക്കാതെ പോയവര്‍ ജനപ്രീയരായി മാറുന്നതിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആര്‍ക്കുമറിയാത്ത തങ്ങളുടെ ജീവിത കഥ തുറന്ന് പറഞ്ഞ് അമ്പരപ്പിച്ചവരുമുണ്ട്. അത്തരത്തില്‍ ഒരാളായിരുന്നു ലച്ചു ഗ്രാം. സിനിമാ താരവും മോഡലുമായ ലച്ചുവിനെ ആരാധകര്‍ക്ക് അറിയാം. സോഷ്യല്‍ മീഡിയയിലും ലച്ചുവിന് ധാരാളാം ഫോളോവേഴ്‌സുണ്ട്. എന്നാല്‍ ബിഗ് ബോസിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടുകയായിരുന്നു ലച്ചു.

താന്‍ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചുള്ള ലച്ചുവിന്റെ തുറന്നു പറച്ചില്‍ ബിഗ് ബോസ് പ്രേക്ഷകര്‍ ഒരുകാലത്തും മറക്കാന്‍ സാധിക്കില്ല. അതേസമയം ബിഗ് ബോസ് വീട്ടില്‍ അധികനാള്‍ തുടരാന്‍ ലച്ചുവിന് സാധിച്ചിരുന്നില്ല. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ലച്ചു ഷോയില്‍ നിന്നും പുറത്താവുകയായിരുന്നു. ഇന്നലെ ലച്ചുവിന്റെ ജന്മദിനമായിരുന്നു. പിറന്നാള്‍ ആഘോഷത്തിന് പിന്നാലെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നുണ്ട് ലച്ചു ഗ്രാം.

- Advertisement -

അവസാനമായി ചെയ്ത അഡ്വേഞ്ചര്‍ എന്തായിരുന്നു എന്ന് ചോദിച്ചപ്പോള്‍ തീര്‍ച്ചയായും ബിഗ് ബോസ് തന്നെയാണെന്നാണ് ലച്ചു നല്‍കുന്ന മറുപടി. ആരാണ് ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട വ്യക്തി എന്ന ചോദ്യത്തിന് തന്റെ കാമുകനൊപ്പമുള്ള ചിത്രമാണ് ലച്ചു നല്‍കുന്ന മറുപടി. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു ലച്ചു ഷോയില്‍ നിന്നും പുറത്താകുന്നത്. അതിനാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ എങ്ങനെയുണ്ട് എന്ന് മറ്റൊരാള്‍ ചോദിച്ചു. ഇപ്പോള്‍ ഒരുപാട് നന്നായിട്ടുണ്ട്. വീട്ടില്‍ എത്തിയാല്‍ മതിയായിരുന്നു എന്നാണ് ലച്ചു നല്‍കുന്ന മറുപടി.

- Advertisement -

മറ്റൊരാള്‍ പറഞ്ഞത് മാറിടം കാണിച്ചു തരൂ എന്നായിരുന്നു. ഇതിനുള്ള മറുപടിയായി ലച്ചു പറയുന്നത്, ആദ്യം നിങ്ങളുടേത് കാണിച്ചു തരൂവെന്നാണ്. മറ്റൊരാള്‍ താരത്തോട് നിപ്പിളിന്റെ നിറം എന്താണെന്ന് ചോദിക്കുന്നുണ്ട്. മറുപടിയായി തന്റെ പൂച്ചയുടെ ചിത്രമാണ് ലച്ചു പങ്കുച്ചിരിക്കുന്നത്. ഇഷ്ടപ്പെട്ട പൊസിഷന്‍ ഏതെന്ന ചോദ്യത്തിന് നിലത്തു കിടക്കുന്ന തന്റെ പൂച്ചയുടെ ചിത്രമാണ് ലച്ചു നല്‍കുന്ന മറുപടി.

lachu gram

20 കളില്‍ എത്തിയപ്പോഴുണ്ടായ നല്ല കാര്യവും മോശം കാര്യവും എന്തൊക്കെയാണെന്ന ചോദ്യത്തിനും ലച്ചു മറുപടി നല്‍കുന്നുണ്ട്. നല്ല കാര്യം മുതിര്‍ന്നവര്‍ ചെയ്യുന്നതൊക്കെ ചെയ്യാന്‍ സാധിക്കുന്നതാണെന്നാണ് ലച്ചു പറയുന്നത്. മോശം കാര്യം മുതിര്‍ന്നവരാകാനും മുതിര്‍ന്നവര്‍ ചെയ്യുന്നതൊക്കെ ചെയ്യാനും മറ്റുള്ളവര്‍ നമ്മളില്‍ പ്രതീക്ഷ വെക്കുന്നത് ആണെന്നാണ് ലച്ചു പറയുന്നത്.

- Advertisement -

ജീവിതത്തിലെ ലക്ഷ്യമെന്തെന്ന ചോദ്യത്തിന് നല്ല നടിയാവുകയാണെന്നാണ് ലച്ചു പറയുന്നത്. വികാരങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന് ചോദിച്ചപ്പോള്‍ ഒരു സമയം ഒന്ന് എന്ന രീതിയാണ് താന്‍ പിന്തുടരുന്നതെന്നും വികാരങ്ങളെ അടക്കി വെക്കാറില്ലെന്നും ലച്ചു മറുപടി നല്‍കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഈഴവ കുടുംബത്തില്‍ ജനനം,ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള സമരമെന്നോണം പിതാവ് ഗംഗാധരന്‍ ഇട്ട പേരായിരുന്നു ‘സലിം’; സ്‌കൂളില്‍ എത്തിയപ്പോള്‍ വിശാല ഹിന്ദുവായി; പറവൂര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിന്റെ കല്ലിടല്‍ ചടങ്ങില്‍ രാഷ്ട്രീയ എതിരാളികളെപ്പോലും ചിരിപ്പിച്ച് ലീഡര്‍...

കൊച്ചി: 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്'നവോത്ഥാന നായകനായിരുന്ന സഹോദരന്‍ അയ്യപ്പന്റെ ഈ വിപ്ലവ ആദര്‍ശത്തില്‍ ആകൃഷ്ടനായി, ഒരു ഈഴവ കുടുംബത്തില്‍ ജനിച്ച തന്റെ മകന് ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള...

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നീയിപ്പോൾ കരയിപ്പിക്കുകയാണ്-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

കൊച്ചി: മലയാളികളെ ദശകങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജനപ്രിയ നടനും മിമിക്രി താരവുമായ സലിം കുമാർ (56) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം...

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

Popular this week