EntertainmentKeralaNews
എന്റെ അക്കൗണ്ടില്‍ വരുന്ന പോസ്റ്റുകളിലെ ലിങ്ക് ആരും തൊടരുത്; ;ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുവെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ
തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുവെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. മുൻപും ഫെയ്സ് ബുക്ക് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അതിനാല്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങള്‍ ചെയ്തു വരികയായിരുന്നു.
എന്നാല്‍ വീണ്ടും ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്തിരിക്കുകയാണ്. അതുകൊണ്ട് തന്റെ അക്കൗണ്ടില്‍ വരുന്ന പോസ്റ്റുകളിലെ ലിങ്ക് ആരും ക്ലിക്ക് ചെയ്യരുത്.
കൂടാതെ, ഞാനല്ല ഇത് പോസ്റ്റ് ചെയ്യുന്നത്. ആരും അക്കൗണ്ടില്‍ വരുന്ന പോസ്റ്റുകള്‍ക്ക് പ്രതികരിക്കരുതെന്നും ഷൈന്‍ വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News