28.2 C
Kottayam
Friday, June 5, 2026

തരൂരിനിതൊക്കെ വെറും ‘തേങ്ങയാ..!’ എന്ന ട്രോൾ ചിത്രവും വീഡിയോയും വൈറൽ

Must read

കൊച്ചി: ഒരൊറ്റ കാര്യമേ ശശി തരൂർ ചെയ്തുള്ളൂ-ക്ഷേത്രത്തിൽ തേങ്ങയുടയ്ക്കുന്ന ചിത്രം ട്വീറ്റ് ചെയ്തു. പിന്നെ ആ തേങ്ങാച്ചിത്രം ഇന്റർനെറ്റിലൂടെ പറന്നു. സാമൂഹികമാധ്യമങ്ങളിലെ വികൃതികൾ ആ ചിത്രത്തെ പലരൂപത്തിൽ തകൃതിയായി ഉടച്ചുവാർത്തു. തേങ്ങയോങ്ങി നിൽക്കുന്ന തരൂർ പിന്നെ ചായയടിക്കാരനായി, ഗുസ്തിക്കാരനായി, നർത്തകനായി!.

എന്തിന് നീരജ് ചോപ്ര ഒളിമ്പിക് സ്വർണത്തിലേക്കെറിഞ്ഞ ജാവലിൻ തറച്ച സ്ഥലംചൂണ്ടുന്ന തരൂരിനെവരെ സൃഷ്ടിച്ചുകളഞ്ഞു. സംഗതി നന്നായി ആസ്വദിച്ച തരൂർ ഇങ്ങനെ ട്വീറ്റ് ചെയ്തു: ‘ഒരുപാടെണ്ണമുണ്ട്, എന്തായാലും സംഗതി ബഹുരസമാണ്. അതിൽ എനിക്കേറ്റവും ഇഷ്ടായത് ഇതാണ്.’ വാക്കുകൾക്കൊപ്പം പങ്കുവെച്ചത് ഓസ്‌ട്രേലിയ-പാകിസ്താൻ ടെസ്റ്റ് ക്രിക്കറ്റിനിടെ പിച്ചിൽ തേങ്ങയുടയ്ക്കുന്ന ‘തരൂർചിത്രം’!.

ഏറെ വർഷങ്ങൾക്കുശേഷം പാലക്കാട് എലവഞ്ചേരിയിലെ തറവാട്ടിൽ ഓണം ആഘോഷിക്കാനെത്തിയപ്പോഴാണ് ഭഗവതിക്ഷേത്രത്തിൽ ശശി തരൂർ തേങ്ങയുടച്ചത്. പക്ഷേ, ആ തേങ്ങ ഇന്റർനെറ്റ്‌ ലോകം മുഴുവൻ ചുറ്റുമെന്ന് തരൂർപോലും പ്രതീക്ഷിച്ചില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week