KeralaNews

നടന്‍ തിലകന്റെ മകന്‍ അന്തരിച്ചു

ചാലക്കുടി:നടൻ തിലകന്റെ മകനും സീരിയൽ നടനുമായ ഷാജി തിലകൻ (56) അന്തരിച്ചു. ചാലക്കുടിയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.ഭാര്യ: ഇന്ദിര ഷാജി, മകൾ: അഭിരാമി. എസ്. തിലകൻ.

നടൻമാരായ ഷമ്മി തിലകൻ, ഷോബി തിലകൻ എന്നിവർ സഹോദരങ്ങളാണ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button