KeralaNews

സ്കൂട്ടറിൽ ലോറിയിടിച്ചു, മകന്റെയും പേരക്കുട്ടിയുടെയും മുന്നിൽവെച്ച് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴയിൽ ( Alappuzha) വാഹനാപകടത്തിൽ (Accident) മകന്റെയും പേരക്കുട്ടിയുടെയും
മുന്നിൽവെച്ച് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം. ദേശീയപാതയിൽ ഒറ്റപ്പുന്നയിൽ വെച്ചുണ്ടായ അപകടത്തിൽ പട്ടണക്കാട് സ്വദേശി മേരി ആന്റണി (54) ആണ് മരിച്ചത്. മകൻ റോബർട്ടിനോടൊപ്പം
ബൈക്കിൽ പോകുമ്പോൾ ലോറിയിടിച്ചാണ് അപകടമുണ്ടായത്. പേരക്കുട്ടി ആറ് വയസുള്ള റയാനും ഇവരോടൊപ്പം വാഹനത്തിലുണ്ടായിരുന്നു. ഇടിയുടെ ശക്തിയിൽ ലോറിക്കടിയിലേക്ക് വീണ 
മേരി തൽക്ഷണം മരിച്ചു. പരിക്കേറ്റ മകൻ റോബർട്ടും റയാനും ആശുപത്രിയിൽ ചികിത്സയിലാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button