News

ദാൽ തടാകത്തിൽ ‘ഒഴുകുന്ന’ എടിഎമുമായി എസ്ബിഐ

ജമ്മു കശ്മീരിലെ ശ്രീനഗറിൽ ‘ഒഴുകുന്ന’ എടിഎമുമായി എസ്ബിഐ. ദാൽ തടാകത്തിലെ ഒരു ഹൗസ് ബോട്ടിലാണ് എസ്ബിഐ എടിഎം സൗകര്യം ഒരുക്കിയിരിക്കുന്നത്.

വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് തയ്യാറാക്കിയ എടിഎം ഈ മാസം 16ന് എസ്ബിഐ ചെയർമാൻ ദിനേഷ് ഖാറ ഉദ്ഘാടനം ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button