33.4 C
Kottayam
Monday, May 6, 2024

ശശി തരൂർ എംപിക്ക് കൊവിഡ്

Must read

ന്യൂഡൽഹി:ശശി തരൂർ എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് രോ​ഗം സ്ഥിരീകരിച്ചത്. അദ്ദേഹം ഇപ്പോൾ ദില്ലിയിലെ വസതിയിൽ ക്വാറന്റീനിലാണ്. ശശി തരൂരിന്റെ അമ്മയ്ക്കും സഹോദരിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week