25.5 C
Kottayam
Friday, June 5, 2026

വിവാദങ്ങള്‍ അവസാനിപ്പിച്ച് ഒരുമിച്ചുനില്‍ക്കാം,ഒടുവില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് തരൂര്‍

Must read

ന്യൂ​ഡ​ല്‍​ഹി:കോ​ണ്‍​ഗ്ര​സി​ലെ നേ​തൃ​മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ട് നേ​താ​ക്ക​ള്‍ ഒ​പ്പി​ട്ട ക​ത്തി​നെ​ച്ചൊ​ല്ലി​യു​ള്ള വി​വാ​ദ​ങ്ങ​ള്‍ക്കെതിരെ ശ​ശി ത​രൂ​ര്‍ എം​പി. നാല് ദിവസമായി താന്‍ മൗനം പാലിക്കുകയായിരുന്നു ഈ സംവാദം അ​വ​സാ​നി​പ്പി​ക്ക​ണ​മെന്നും, പാര്‍ട്ടി താത്പര്യത്തിനനുസരിച്ച്‌ പ്രവര്‍ത്തിക്കുകയാണ് തങ്ങളുടെ കടമയെന്നും ത​രൂ​ര്‍ ട്വീറ്റ് ചെയ്തു.

നേ​തൃ​മാ​റ്റം വേണമെന്ന ആവശ്യവുമായി 23 നേ​താ​ക്ക​ള്‍ ഒ​പ്പി​ട്ട വി​വാ​ദ ക​ത്തി​ന്‍റെ തു​ട​ക്കം ശ​ശി ത​രൂ​രി​ന്‍റെ വ​സ​തി​യി​ലാ​ണെ​ന്നുള്ള റിപ്പോർട്ടുകളാണ് നേരത്തെ പുറത്ത് വന്നത്. . ചു​രു​ങ്ങി​യ​ത് അ​ഞ്ചു മാ​സം മു​മ്ബ് ത​രൂ​രി​ന്‍റെ വീ​ട്ടി​ല്‍ ന​ട​ത്തി​യ വി​രു​ന്നി​നി​ട​യി​ലാ​ണ് ക​ത്തി​ലേ​ക്കു വ​ഴി​തെ​ളി​ച്ച കാ​ര്യ​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക​വും അ​നൗ​പ​ചാ​രി​ക​വു​മാ​യ ച​ര്‍​ച്ച ന​ട​ന്ന​തെ​ന്നു നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

അതിനിടെ ശ​ശി ത​രൂ​രി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്രൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.പാ​ര്‍​ട്ടി അ​ച്ച​ട​ക്കം എ​ല്ലാ​വ​രും പാ​ലി​ക്ക​ണം. അ​ഭി​പ്രാ​യം പാ​ര്‍‍​ട്ടി വേ​ദി​ക​ളി​ലാ​ണ് പ​റ​യേ​ണ്ട​തെ​ന്നും മു​ല്ല​പ്പ​ള്ളി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week