30.6 C
Kottayam
Saturday, April 20, 2024

ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി സാനിയ ഇയ്യപ്പന്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Must read

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സാനിയ ഇയ്യപ്പന്‍. ലോക്ക്ഡൗണ്‍ കാലത്തും ഡാന്‍സ് വീഡിയോകളും ഫോട്ടോഷൂട്ടുകളുമായി ഒക്കെ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു താരം. ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറല്‍ ആകുന്നത് സാനിയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്.

നൃത്തത്തിന്റെ പശ്ചാതലത്തില്‍ ചിത്രീകരിച്ച ഗ്ലാമറസ് ചിത്രമാണ് സാനിയ പങ്കുവെച്ചിരിക്കുന്നത്. ദി ബോഹീമിയന്‍ ഗ്രോവ് എന്ന ഇന്‍സ്റ്റഗ്രാം പേജാണ് സീരീസ് അവതരിപ്പിച്ചത്. ഫാഷന്‍ കെ്രണ്‍്രസപ് ഡയറക്ടറായ അച്ചുവിന്റെ ആശയമാണ് ഈ ഫോട്ടോഷൂട്ട്. ഫോട്ടോഗ്രാഫര്‍ ടിജോ ജോണ്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

‘ഭൂമി നിങ്ങളുടെ അവയവങ്ങളെ അവകാശപ്പെടുത്തുമ്പോള്‍ നിങ്ങള്‍ ശരിക്കും നൃത്തം ചെയ്യും’, എന്ന ഖലീല്‍ ജിബ്രാന്റെ വരികളാണ് ചിത്രങ്ങള്‍ക്കൊപ്പം സാനിയ കുറിച്ചത്. നടി റിമ കല്ലിങ്കല്‍ അടക്കമുള്ളവര്‍ ചിത്രത്തെ അഭിനന്ദിച്ച് കമന്റ് ചെയ്തിട്ടുണ്ട്.

View this post on Instagram

#THESWAY . “ and when the earth shall claim your limbs, then shall you truly dance . “ . For more images from the Series, follow @thebohemiangroove Featuring: @_saniya_iyappan_ Concept and Direction: @fashionmongerachu Photography: @tijojohnphotography Image Retouching: @jeminighosh Fashion Tape: @anandmathewt Second Unit: @leninkottapuram Lines: @nithinanil BGM: @kishanmohan21 Fashion Designer: @parvathyskumar91 Fashion Stylist: @soorajskofficial Make up and Hair : @pragyadk BTS (Saniya) : @screenshots.of.life BTS : @iam___krrish Location: Chakiath Engg Works 16, Development Plot Major Industiral Este Kalamassery 683109 Kuruvilla Jacob @celin_ckc @kuruvilla740 Art: Vinu Chettan Production: @itsmegeorgeantony Special Thanks: @saqib._abdullah , @arch_na_a , @vinu_9000 , Neerajh @paroscouture . #TheBohemianGroove

A post shared by SANIYA IYAPPAN (@_saniya_iyappan_) on

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week