ഗൂഗിളില്‍ തപ്പിയാല്‍ പോലും കിട്ടാത്ത ആളെ സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിച്ച ബിജെപി സംസ്ഥാന നേതൃത്വം പ്രവര്‍ത്തകരെ ആരാക്കി! വിമര്‍ശനവുമായി സന്ദീപ് വാര്യര്‍

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി അഡ്വ. മോഹന്‍ ജോര്‍ജിനെ നിശ്ചയിച്ച നേതൃത്വത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍.

ഗൂഗിളില്‍ തപ്പിയാല്‍ പോലും കിട്ടാത്ത ആളെ സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിച്ച ബിജെപി സംസ്ഥാന നേതൃത്വം പ്രവര്‍ത്തകരെ ആരാക്കിയെന്ന് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ സന്ദീപ് വാര്യര്‍ ചോദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News