23.1 C
Kottayam
Saturday, November 23, 2024

മണിരത്‌നം ചിത്രം എങ്ങനെ ഒഴിവായി,സായി പല്ലവി പറയുന്നു

Must read

ത​മി​ഴി​ലെ മു​ന്‍​നി​ര സം​വി​ധാ​യ​ക​രി​ലൊ​രാ​ളാ​യ മ​ണി​ര​ത്നത്തി​ന്‍റെ ചി​ത്ര​ത്തി​ല്‍ ന​ടി സാ​യ് പ​ല്ല​വി​ക്ക് അ​വ​സ​രം ല​ഭി​ച്ചി​രു​ന്നു. പി​ന്നീ​ട് സാ​യി​ക്ക് പ​ക​രം മ​റ്റൊ​രു താ​ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​യാ​ക്കി​യ​ത്. ഇ​ത് പി​ന്നീ​ട് വ​ലി​യ വാ​ര്‍​ത്ത​യാ​വു​ക​യും ചെ​യ്തി​രു​ന്നു.

കാ​ര്‍​ത്തി​യെ നാ​യ​ക​നാ​ക്കി മ​ണി​ര​ത്നം സം​വി​ധാ​നം ചെ​യ്ത കാ​ട്രു വെ​ളി​യി​ടെ എ​ന്ന ചി​ത്ര​ത്തി​ലേ​ക്കാ​ണ് ആ​ദ്യം സാ​യി പ​ല്ല​വി​യെ പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. 2017 ല്‍ ​ഈ ചി​ത്രം പു​റ​ത്തി​റ​ങ്ങു​ക​യും ചെ​യ്തു. സി​നി​മ​യി​ലേ​ക്ക് ആ​ദ്യം പ​രി​ഗ​ണി​ക്ക​പ്പെ​ട്ടെ​ങ്കി​ലും പി​ന്നീ​ട് സാ​യി​ക്ക് പ​ക​രം മ​റ്റൊ​രു താ​ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​യാ​ക്കി​യ​ത്. ഇ​തേ​ക്കു​റി​ച്ച്‌ ഒ​ര​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞ​തി​ങ്ങ​നെ​യാ​ണ്: സ​ത്യ​സ​ന്ധ​മാ​യി പ​റ​യു​ക​യാ​ണെ​ങ്കി​ല്‍ ആ ​വേ​ഷ​ത്തി​നാ​യി എ​ന്നെ പ​രി​ഗ​ണി​ക്കു​മെ​ന്ന് എ​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു. ഞാ​ന്‍ ജോ​ര്‍​ജി​യ​യി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന ഒ​രു സാ​യാ​ഹ്ന​ത്തി​ല്‍ എ​നി​ക്ക് മ​ണി​ര​ത്നം സാ​റി​ല്‍ നി​ന്ന് ഒ​രു കോ​ള്‍ വ​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്ത ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​മാ​യി ഞാ​ന്‍ വ​ന്നാ​ല്‍ ന​ന്നാ​കു​മെ​ന്ന് പ​റ​ഞ്ഞു.

എ​ന്നാ​ല്‍ ആ​റ് മാ​സ​ത്തെ തി​ര​ക്ക​ഥാ ജോ​ലി​ക​ള്‍​ക്ക് ശേ​ഷം ആ ​വേ​ഷം മ​റ്റൊ​രാ​ള്‍ ചെ​യ്താ​ലാ​ണ് ന​ന്നാ​വു​ക​യെ​ന്ന് അ​വ​ര്‍​ക്ക് തോ​ന്നി. വ്യ​ത്യ​സ്ത​മാ​യ ഒ​രാ​ളു​ടെ ആ​വ​ശ്യം അ​വ​ര്‍​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. സം​ഭ​വി​ക്കു​ന്ന​തെ​ല്ലാം ഒ​രു കാ​ര​ണ​ത്താ​ലാ​ണ് സം​ഭ​വി​ക്കു​ന്ന​ത്. സാ​യി പ​ല്ല​വി പ​റ​യു​ന്നു.

പി​ന്നീ​ട് ജോ​ര്‍​ജി​യ​യി​ലു​ള​ള സ​മ​യ​ത്താ​യി​രു​ന്നു മ​ണി​ര​ത്ന​ത്തി​ന്‍റെ ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്നു​വെ​ന്ന വാ​ര്‍​ത്ത താ​രം നി​ഷേ​ധി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ലി​യ ആ​രാ​ധി​ക​യാ​ണ് താ​നെ​ന്നും ഏ​തൊ​രാ​ളെ​യും പോ​ലെ താ​നും ഈ ​ചി​ത്രം കാ​ണാ​നു​ള​ള ആ​കാം​ക്ഷ​യി​ലാ​ണെ​ന്നും ന​ടി അ​ന്ന് കു​റി​ച്ചി​രു​ന്നു. “ഒ​രു ഇ​തി​ഹാ​സ സം​വി​ധാ​യ​ക​നെ​ന്ന നി​ല​യി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് അ​റി​യാം ഏ​ത് താ​ര​മാ​ണ് ആ ​ക​ഥാ​പാ​ത്ര​ത്തി​ന് യോ​ജി​ക്കു​ക​യെ​ന്ന്. ക​രു​ത​ലു​ള്ള ഒ​രു വ്യ​ക്തി എ​ന്ന നി​ല​യി​ല്‍ എ​നി​ക്കും ഏ​റ്റ​വും മി​ക​ച്ച​ത് എ​ന്താ​ണെ​ന്ന് അ​റി​യാം’- സാ​യ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം കു​റ​ച്ചു​കൂ​ടി പ​ക്വ​ത നി​റ​ഞ്ഞ ക​ഥാ​പാ​ത്ര​മാ​ണ് ഈ ​ചി​ത്ര​ത്തി​ലേ​തെ​ന്നും മാ​ത്ര​മ​ല്ല, ചി​ത്ര​ത്തി​ലെ നാ​യ​ക​ന്‍ കാ​ര്‍​ത്തി​യു​മാ​യി ഇ​ഴു​കി​ച്ചേ​ര്‍​ന്നു​ള​ള കു​റ​ച്ച്‌ റൊ​മാ​ന്‍റി​ക്ക് സീ​നു​ക​ള്‍ അ​ഭി​ന​യി​ക്കാ​ന്‍ സാ​യി പ​ല്ല​വി വി​സ​മ്മ​തി​ച്ച​തു​മാ​ണ് നാ​യി​ക​യെ മാ​റ്റാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന് പി​ന്നീ​ട് റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

പ്രേ​മം എ​ന്ന ആ​ദ്യ​ചി​ത്ര​ത്തി​ലൂ​ടെ ത​ന്നെ തെ​ന്നി​ന്ത്യ​യി​ല്‍ ത​രം​ഗ​മാ​യി മാ​റി​യ നാ​യി​ക​യാ​ണ് സാ​യി പ​ല്ല​വി. സി​നി​മ​യി​ല്‍ നി​വി​ന്‍ പോ​ളി​യു​ടെ നാ​യി​ക​യാ​യി മി​ക​ച്ച പ്ര​ക​ട​ന​മാ​യി​രു​ന്നു ന​ടി കാ​ഴ്ച​വെ​ച്ച​ത്. അ​ല്‍​ഫോ​ണ്‍​സ് പു​ത്ര​ന്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ല്‍ മ​ല​ര്‍ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി പ്രേ​ക്ഷ​ക​രു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി​യി​രു​ന്നു ന​ടി. പ്രേ​മ​ത്തി​ന് പി​ന്നാ​ലെ തെ​ന്നി​ന്ത്യ​യി​ലെ തി​ര​ക്കേ​റി​യ നാ​യി​ക​മാ​രി​ല്‍ ഒ​രാ​ളാ​യി സാ​യി പ​ല്ല​വി മാ​റി​യി​രു​ന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഐശ്വര്യ ലക്ഷ്മിയെ ലിപ് ലോക്ക് ചെയ്യണമെന്ന് ആറാട്ടണ്ണന്‍; മൂന്നാം വട്ടവും കൈ പിടിയ്ക്കാൻ എത്തി, ഷേക്ക് ഹാൻഡ് നൽകാതെ തിരിഞ്ഞ് നടന്ന ഐശ്വര്യ ലക്ഷ്മി!

കൊച്ചി:എയറിലാവുക എന്ന ഉദ്ദേശത്തോടെ അഭിപ്രായങ്ങൾ പറയുന്ന ആളാണ് സന്തോഷ് വർക്കി എന്ന ആറാട്ടണ്ണൻ. നടിമാരെക്കുറിച്ചുള്ള മോശം പരാമര്‍ശങ്ങളുടെ പേരിലും സന്തോഷ് വര്‍ക്കി ട്രോളുകള്‍ നേരിട്ടിട്ടുണ്ട്. നിത്യ മേനോൻ, മഞ്ജു വാര്യർ, ഐശ്വര്യ ലക്ഷ്മി...

ബൂം ബൂം ബുമ്ര…! പെർത്തിൽ ഇന്ത്യയെ 150 റൺസിന് തകർത്ത ഓസീസിന് അതേ നാണയത്തിൽ തിരിച്ചടി നൽകി ബുംറയും കൂട്ടരും

പെർത്ത്: ബോർഡർ-ഗാവസ്‌കർ ട്രോഫിയിൽ ഓസ്ട്രേലിയ ഒരുക്കിയ പേസ് കെണിയിൽ വീണെങ്കിലും അതേ നാണയത്തിൽ തിരിച്ചടിച്ച് ഇന്ത്യ. ഇന്ത്യൻ നായകൻ രോഹിത് ശർമ്മയില്ലാതെ ഓസ്‌ട്രേലിയയുമായി ആദ്യ ടെസ്റ്റിന് ഇറങ്ങിയ ആദ്യ ഇന്നിങ്‌സിൽ വെറും 150...

മൊബൈൽ ഫോണുകളിൽ തെളിവുകളുണ്ടെന്ന് പൊലീസ്, അമ്മുവിന്‍റെ മരണത്തിൽ സഹപാഠികളായ മൂന്നുപേരും റിമാന്‍ഡിൽ

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്‍റെ മരണത്തിൽ അറസ്റ്റിൽ ആയ മൂന്ന് സഹപാഠികളെയും റിമാന്‍ഡ് ചെയ്തു. ഉച്ചയ്ക്കുശേഷം മൂന്നു പ്രതികളെയും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും 14 ദിവസത്തേക്ക് പ്രതികളെ...

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങൾ പിടികൂടി

ശ്രീന​ഗർ: ഛത്തീസ്ഗഢിൽ ഏറ്റുമുട്ടലിൽ 10 മാവോയിസ്റ്റുകളെ വധിച്ചു. സുഖ്മ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊരജഗുഡ, ദന്തേവാഡ, നാഗരാം, ബന്ദാർപദാർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലുണ്ടായ വിവരം ബസ്തർ റേഞ്ച് ഐ.ജി സുന്ദർരാജ് സ്ഥിരീകരിച്ചു. ജില്ലാ...

സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു; കൈയ്യബദ്ധം പിറന്നാൾ ദിനത്തിൽ

ന്യൂയോർക്ക്: പിറന്നാൾ ദിനത്തിൽ അബദ്ധത്തിൽ സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് 23കാരന് ദാരുണാന്ത്യം. തെലങ്കാനയിലെ ഉപ്പൽ സ്വദേശിയായ ആര്യൻ റെഡ്ഡിയാണ് ജന്മദിനം ആഘോഷിക്കുന്നതിനിടെ അമേരിക്കയിൽ വെടിയേറ്റ് മരിച്ചത്. ജോർജിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ ബിരുദാനന്തര...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.