KeralaNews

ശബരിമല തീർഥാടകരുടെ ബസും ഓട്ടോയും കൂട്ടിയിടിച്ചു; നാല് മരണം

മലപ്പുറം: മലപ്പുറത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. മഞ്ചേരി അരീക്കോട് റോഡിൽ ചെട്ടിയങ്ങാടിയിലാണ് അപകടം. കർണാടകത്തിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ച ബസാണ് ഓട്ടോയുമായി കൂട്ടിയിടിച്ചത്. മരണപ്പെട്ടവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button