മലപ്പുറം: മലപ്പുറത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. മഞ്ചേരി അരീക്കോട് റോഡിൽ ചെട്ടിയങ്ങാടിയിലാണ് അപകടം. കർണാടകത്തിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ച ബസാണ്…