EntertainmentNews
ബംഗാളി സുന്ദരി രുപ്സയുടെ പുതിയ ഹോട്ട് ചിത്രങ്ങൾ വൈറൽ !
സോഷ്യൽമീഡിയ ലോകത്ത് സാരി ഫോട്ടോഷൂട്ടിലൂടെ വൈറലായ ബംഗാളി സുന്ദരിയാണ് രുപ്സ സാഹ ചൗധരി. സോഷ്യൽമീഡിയ ലോകത്ത് വൈറലായ രുപ്സ മിക്കപ്പോഴും സാരി ഫോട്ടോഷൂട്ടിലൂടെയാണ് ശ്രദ്ധ നേടിയിട്ടുള്ളത്. യൂട്യൂബിലും ഇൻസ്റ്റയിലും സാരി ഫോട്ടോഷൂട്ട് ചിത്രങ്ങളിലും വീഡിയോകളിലും ശ്രദ്ധ നേടിയിട്ടുള്ള രുപ്സ ഇക്കുറി വേറിട്ട ലുക്കിലാണ് എത്തിയിരിക്കുന്നത്. രുപ്സ സാഹ ചൗധരിയെന്നാണ് മുഴുവൻ പേര്. ഇപ്പോഴിതാ രൂപ്സ സാഹയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇൻസ്റ്റയിൽ ട്രെൻഡായിരിക്കുന്നത്. മ്യൂസിക് വീഡിയോകളിലും ഹ്രസ്വ ചിത്രങ്ങളിലൂടേയും സജീവമാണ് താരം. ഇൻസ്റ്റയിൽ നാല് ലക്ഷത്തിലേറെയാണ് രുപ്സയ്ക്ക് ഫോളോവേഴ്സുള്ളത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News