24.1 C
Kottayam
Friday, June 5, 2026

തത്കാലം ആർഎസ്പി യുഡിഎഫിൽ തുടരും

Must read

തിരുവനന്തപുരം: ആർഎസ്പി യുഡിഎഫിൽ നിന്നും പോയേക്കുമെന്ന അഭ്യൂഹങ്ങൾക്ക് താത്കാലിക വിരാമം. തത്കാലം യുഡിഎഫിനൊപ്പം തുടരാൻ പാർട്ടി നേതൃത്വം തീരുമാനിച്ചു. യുഡിഎഫ് യോഗത്തിൽ നിന്നും വിട്ടുനിന്ന് പ്രതിഷേധിക്കാനുള്ള തീരുമാനവും പാർട്ടി ഉപേക്ഷിച്ചു.

കോ​ണ്‍​ഗ്ര​സി​ലെ പൊ​ട്ടി​ത്തെ​റി​യു​ടെ പേ​രി​ൽ ഷി​ബു ബേ​ബി ജോ​ണ്‍ ഉ​ൾ​പ്പ​ടെ​യു​ള്ള നേ​താ​ക്ക​ൾ ക​ഴി​ഞ്ഞ ദി​വ​സം പ​ര​സ്യ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ആ​ർ​എ​സ്പി മു​ന്ന​ണി വി​ടു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​ക്ക് ശേ​ഷ​വും കോ​ണ്‍​ഗ്ര​സി​നെ​തി​രേ ആ​ർ​എ​സ്പി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി പോ​ലും യു​ഡി​എ​ഫ് പ​രി​ശോ​ധി​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ന്നാ​ണ് ആ​ർ​എ​സ്പി​യു​ടെ വി​മ​ർ​ശ​നം. പാ​ർ​ട്ടി​യു​ടെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള തോ​ൽ​വി​യു​ടെ കാ​ര​ണ​ക്കാ​ർ കോ​ണ്‍​ഗ്ര​സാ​ണെ​ന്നാ​ണ് ആ​ർ​എ​സ്പി​യു​ടെ നി​ല​പാ​ട്.

ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന ആ​ർ​എ​സ്പി​യെ അ​നു​ന​യി​പ്പി​ക്കാ​ൻ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച ന​ട​ത്താ​ൻ കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച ഇ​രു പാ​ർ​ട്ടി നേ​തൃ​ത്വ​ങ്ങ​ളും കൂ​ടി​ക്കാ​ണും. നേ​ര​ത്തെ ഈ ​ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കേ​ണ്ടെ​ന്നാ​ണ് ആ​ർ​എ​സ്പി തീ​രു​മാ​നി​ച്ച​തെ​ങ്കി​ലും പി​ന്നീ​ട് നി​ല​പാ​ട് മാ​റ്റി.

- Advertisement -

അ​തേ​സ​മ​യം ആ​ർ​എ​സ്പി​യു​ടെ നി​ല​പാ​ട് മാ​റ്റം എ​ൽ​ഡി​എ​ഫ് സ​സൂ​ക്ഷ​മം നി​രീ​ക്ഷി​ക്കു​ക​യാ​ണ്. ആ​ർ​എ​സ്പി ആ​ദ്യം പ​ര​സ്യ നി​ല​പാ​ട് പ്ര​ഖ്യാ​പി​ക്ക​ട്ടെ എ​ന്ന് എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എ.​വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

Popular this week