KeralaNews

ഗായിക റിമിടോമിയുടെ മുന്‍ ഭര്‍ത്താവ് റോയ്സ് വീണ്ടും വിവാഹിതനാകുന്നു

കൊച്ചി:ഗായിക റിമിടോമിയുടെ മുന്‍ ഭര്‍ത്താവ് റോയ്സ് വീണ്ടും വിവാഹിതനാകുന്നു. വധു സോണിയ. ഫെബ്രുവരി 22ന് തൃശ്ശൂര്‍ വെച്ച് നടക്കുന്ന ചടങ്ങിലാണ് റോയ്സ് – സോണിയ വിവാഹനിശ്ചയം നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്

ദാമ്പത്യ ബന്ധത്തിലെ പൊരുത്തക്കേടുകളെ തുടര്‍ന്നു ഇരുവരും 11 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ചിരുന്നു. റിമി മൂലം തനിക്ക് ഒരുപാട് സാ്മ്പത്തിക ബാധ്യതകള്‍ ഉണ്ടായിട്ടുണ്ടെന്നും ഒരിക്കലും പൊരുത്തപ്പെടാത്ത ദാമ്പത്യമായിരുന്നു തങ്ങളുടേതെന്നും റോയിസ് വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button