25 C
Kottayam
Saturday, May 18, 2024

പാലക്കാട് സാനിറ്റൈസര്‍ കഴിച്ച് റിമാന്‍ഡ് തടവുകാരന്‍ മരിച്ചു

Must read

പാലക്കാട്: പാലക്കാട് സാനിറ്റൈസര്‍ കഴിച്ച് റിമാന്റ് തടവുകാരന്‍ മരിച്ചു. മുണ്ടൂര്‍ സ്വദേശി രാമന്‍കുട്ടിയാണ് മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

മാര്‍ച്ച് 24നാണ് രാമന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം മുതലാണ് ജയിലില്‍ സാനിറ്റൈസര്‍ നിര്‍മാണം ആരംഭിച്ചത്. ഇത് കഴിച്ചതാവം മരണ കാരണമെന്നാണ് സൂചന. ഫെബ്രുവരി 18നാണ് മോഷണ കേസില്‍ ഇയാളെ റിമാന്‍ഡ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week